Sunday, 12 July 2020

സ്റ്റീഫൻ ഗ്രല്ലെ ( ജീവിതം )


ഞാനീ ലോകത്തേക്ക് ഒരിക്കൽ മാത്രമേ കടന്നു വരൂ. സഹജീവികൾക്കു ചെയ്യുവാനുള്ള നന്മ ഞാൻ ഇപ്പോൾ തന്നെ ചെയ്യട്ടെ. അതു വേണ്ടെന്നു വയ്ക്കാനോ പിന്നത്തേക്കു മാറ്റി വയ്ക്കാനോ സാധ്യമല്ല. കാരണം ഇനി ഞാൻ ഇതുവഴി കടന്നു വരില്ല.

1 comment:

  1. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശ്രേഷ്ഠമായ ചിന്തകളിൽ ഒന്ന്

    ReplyDelete