1. അയൽക്കാരനിൽ ഈശ്വരനെ കാണുക.
2. കെടാതെ കത്തുന്ന വിളക്കിനു മാത്രമേ മറ്റൊന്ന് കത്തിക്കുവാൻ കഴിയുകയുള്ളൂ.
3. നിങ്ങൾക്കു വേണ്ടാത്തത് നിങ്ങൾ ആർക്കെങ്കിലും കൊടുക്കുന്നെങ്കിൽ അത് ദാനമേയല്ല.
4. സ്നേഹത്തിനു വേണ്ടിയുള്ള വിശപ്പു ശമിപ്പിക്കുന്നത്, അപ്പത്തിനു വേണ്ടിയുള്ള വിശപ്പു ദൂരികരിക്കുന്നതിലും വിഷമകരമായ ഒരു കാര്യമാണ്.
No comments:
Post a Comment