Monday, 13 July 2020

ചിന്മയാനന്ദ സ്വാമികൾ ( ഈശ്വരഭക്തി )

ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിനു വേണ്ടി ഈശ്വരനോട് ഇരക്കുന്ന ഒരേർപ്പാടല്ല ഭക്തി സാധന.മറിച്ച് ഈശ്വരീയ ഭാവത്തിലേക്ക് ഉയരാനുള്ള ജീവന്റെ പരിശ്രമമാണത്.
                                   -- ചിന്മയാനന്ദ സ്വാമികൾ

No comments:

Post a Comment