മഹദ് വചനങ്ങൾ, പഴഞ്ചൊല്ലുകൾ
Saturday, 11 July 2020
പെരുമ്പടവം ശ്രീധരൻ ( വായന )
1. വായനയെ മരിക്കാൻ വിടുന്നതിന്റെ ഭവിഷ്യത്തെന്താണ് ? അത് സംസ്ക്കാരത്തെ കൊല്ലുന്നതിനു തുല്യമാണ്.
2. വായിക്കാത്ത മനുഷ്യന്റെ മനസ്സിനെയാണ് ഇരുണ്ട ഭൂഖണ്ഡമെന്ന് വിളിക്കുന്നത്.
--- പെരുമ്പടവം ശ്രീധരൻ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment