1. അടി തെറ്റിയാൽ ആനയും വീഴും.
2. ആടിനെ പട്ടിയാക്കുക.
3. പണത്തിനു മീതെ പരുന്തും പറക്കില്ല .
4. കാക്ക കുളിച്ചാൽ കൊക്കാകുമോ?
5. അടയ്ക്കാ മടിയിൽ വയ്ക്കാം. അടയ്ക്കാ മരം മടിയിൽ വെയ്ക്കാമോ?
6. മരത്തിന് വേരു ബലം , മനുഷ്യന് ബന്ധു ബലം .
7. ഗതികെട്ടാൽ പുലി പുല്ലും തിന്നും.
8. കാണം വിറ്റും ഓണമുണ്ണണം.
9. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും, കല്ലിനുമുണ്ടാം സൗരഭ്യം.
10. മിന്നുന്നതെല്ലാം പൊന്നല്ല.
11. ചൊട്ടയിലെ ശീലം ചുടല വരെ.

12. കാക്ക കുളിച്ചാൽ കൊക്കാകുമോ !
No comments:
Post a Comment