1. അവശ്യ സന്ദർഭങ്ങളിലെ പൗരുഷ --
പ്രകടനം കൊണ്ട് സ്ത്രീത്വം ആരാധ ---
നീയമാകുന്നു. --- സി.വി.രാമൻപിള്ള
1. ദൈവം ഓരോരുത്തർക്കും നൽകിയിരിക്കുന്ന കഴിവുകൾ സമൂഹ നന്മയ്ക്കായി എങ്ങനെ വിനിയോഗിക്കുന്നുവെന്നതാണ് പ്രധാനം. ----
ദയാബായ്
1. അവശ്യ സന്ദർഭങ്ങളിലെ പൗരുഷ --
പ്രകടനം കൊണ്ട് സ്ത്രീത്വം ആരാധ ---
നീയമാകുന്നു. ----സി.വി.രാമൻപിള്ള
1. പ്രാർത്ഥനപ്രശ്നങ്ങൾമാറ്റുന്നില്ല,
വ്യക്തികളെ മാറ്റുന്നു . വ്യക്തികൾ
പ്രശ്നങ്ങൾ മാറ്റുന്നു . --- മീരാഭായി
1. ഒരു മനുഷ്യൻ വളരെ വിശുദ്ധമായ ജീവി --
തം നയിക്കുന്നുവെന്ന് പറയുന്നത് ഇരു --
ട്ടിൽ ഒരു ദീപംകൊളുത്തുന്നതുപോലെ --
യാണ്. ആ ദീപം അനേകം പേരെ ആ __
കർഷിക്കും. --- പ്രൊഫ.എം.കെ.സാനു
I. തല നരച്ചതുകൊണ്ട്ഒരാൾവൃദ്ധനാകു--
ന്നില്ല. യുവാവാണെങ്കിലും വിദ്വാനായവൻ
സ്ഥവീരൻ (വൃദ്ധൻ ) ആണെന്ന് ദേവൻ --
മാർ പറയുന്നു. --- മനുസ്മൃതി
I. ഈശ്വരനും ഗുരുവും ഒരേ സമയം എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടാൽ ഞാൻ
ആരെയാണ് ആദ്യം നമസ്കരിക്കുക?
ഗുരുവിനെ തന്നെ .കാരണം അദ്ദേഹമാണ്
എനിക്ക് ഈശ്വരനെക്കുറിച്ച് പറഞ്ഞു തന്നത്. --- കബീർദാസ്
1. കാരുണ്യത്തിന്റെ മതമാണ് ഇസ്ലാം. ഇനിയും കള്ള ബുദ്ധൂസിന് വല്ല സംശയവുമുണ്ടോ?
2. ആയിര കൊല്ലങ്ങളായിട്ട്ഇന്ത്യയിലു --
ണ്ടായ ഏറ്റവും മഹാനായ ഹിന്ദുവായി --
രു ന്നു മോഹൻ ദാസ് കരംചന്ദ് ഗാന്ധി
--- വൈക്കം മുഹമ്മദ് ബഷീർ
1. മദ്യപന്റെ കൈയ്യൊപ്പിന് വിലയില.ഒരാൾ പോലും അയാൾക്ക് ജാമ്യം നിൽക്കില്ല. മദ്യപ
ന്റെ കൂട്ടുകാർ മദ്യപന്മാർ മാത്രമാകും.
--- രാമനുണ്ണി
1. നമ്മുടെ ജനനത്തിനും മരണത്തിനും പരിഹാരമൊന്നുമില്ല. രണ്ടിനുമിടയ്ക്കുള്ള
അവസരം ആസ്വദിക്കയല്ലാതെ --സന്തായന
1. ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിനു വേണ്ടി ഈശ്വരനോട് ഇരക്കുന്ന ഒരേർപ്പാടല്ല ഭക്തി സാധന.മറിച്ച് ഈശ്വരീയ ഭാവത്തിലേക്ക് ഉയരാനുള്ള ജീവന്റെ പരിശ്രമമാണത്.
-- ചിന്മയാനന്ദ സ്വാമികൾ
1. സ്വയം കാണാൻ ശ്രമിക്കുക, പലപ്പോഴും നമ്മുടെ ജീവിതം വികൃതമാണെന്ന് നാം അറിയുന്നില്ല.അറിഞ്ഞാൽ തന്നെ അത് അംഗീകരിക്കാൻ നാം വിമുഖരുമാണ്.
--- ജവഹർലാൽ നെഹ്റു
1. ലോകത്തിന്റെ മുഴുവൻ ധനത്തിനും എന്റെ സംഗീതത്തെ വിലയ്ക്കു വാങ്ങാനാകില്ല -- ഉസ്താദ് ബിസ്മില്ലാഖാൻ,
1. ചില പക്ഷികൾക്ക് സംസാരിക്കാനറിയും.എന്നാൽ ഒരു പക്ഷിക്കും നുണ പറയാൻ അറിയില്ല
--- സരോജിനി നായിഡു
1. പൂർണ്ണമായി വിടർന്ന പനിനീർ പൂവിന്റെ
പരിമളം ആസ്വദിക്കണമെങ്കിൽ
തീർച്ചയായും നിങ്ങൾ അതിന്റെ മുള്ളു കൊള്ളണം -- സുഭാഷ് ചന്ദ്ര ബോസ്
1. നാടായ നാടൊക്കെ കണ്ടു വന്നാലും
വീടാണു ലോകം വലിയ ലോകം --ഒളപ്പമണ്ണ
1. ഞാനൊഴിച്ച് എല്ലാവരോടും എനിക്ക് അസൂയയാണ്.എനിക്കില്ലാത്ത എത്രയോ കഴിവുകളും കാര്യങ്ങളും മറ്റുള്ളവർക്കുണ്ട്.എനിക്ക് അസൂയയില്ല എന്നൊരാൾ പറഞ്ഞാൽ അവൻ കള്ളനാണ്. --- മമ്മൂട്ടി
1. കുടുംബത്തിന്റെ ഐക്യം സ്നേഹത്തിലാണിരിക്കുന്നത് --- ബെൻസൺ
2.സന്തുഷ്ടമായ എല്ലാ കുടുംബങ്ങളും ഒരുപോലെയായിരിക്കും.അസന്തുഷ്ട കുടുംബങ്ങളാകട്ടെ ഓരോന്നും തികച്ചും വ്യത്യസ്തമായിരിക്കും
--- ടോൾസ്റ്റോയി
3. നിങ്ങളുടെ ഭാര്യമാർക്ക് പുഞ്ചിരി നൽകുക.നിങ്ങളുടെ ഭർത്താക്കൻമാർക്ക് പുഞ്ചിരി നൽകുക --- മദർ തെരേസ

No comments:
Post a Comment