1. മനുഷ്യനെ മനുഷ്യനാക്കാനാണ് മതങ്ങൾ
2. ഭൂമിയിൽ ജീവിക്കാത്ത ആരും സ്വർഗ്ഗത്തിൽ പോയിട്ടില്ല.എന്തിനു ജീവിക്കുന്നു , എങ്ങനെ ജീവിക്കുന്നു എന്നു ചിന്തിക്കണം
3. എന്റെ മതത്തെ ആരെങ്കിലും കുറ്റം പറയുന്നത് എനിക്കു വേദനിക്കുമെങ്കിൽ ഞാൻ മറ്റൊരു മതത്തെ കുറ്റം പറയുന്നത് അവനും വേദനിക്കും.
4. സംസ്ക്കാരമെന്നത് സകലത്തെയും ചേർത്തു കൊള്ളുന്നു.ഭിന്നിപ്പിക്കുന്നത് സംസ്ക്കാരമല്ല.
5. പ്രവൃത്തിയില്ലാത്ത പ്രാർത്ഥന കൊണ്ട് പ്രയോജനമില്ല.പ്രാർത്ഥനയുടെ അർത്ഥം പൂർണ്ണമാകുന്നത് കർമ മണ്ഡലങ്ങളിലെ നന്മ കൊണ്ടാണ്.
6. നമ്മൾ ആഹാരത്തിന്റെ അടിമയാകരുത്.ആഹാരം നമ്മുടെ അടിമയാകണം.
7. ദൈവം നമ്മെ ഭരിക്കുന്നവനല്ല,നമ്മെ നയിക്കുന്നവനാണ്.
8. ഞാൻ സ്വർഗ്ഗത്തിൽ പോയിട്ടില്ല. എന്റെ ചിന്ത സ്വർഗ്ഗത്തിൽ മതമില്ലെന്നാണ്.
9. അമ്മയുടെ അടി തിരുമ്മു പോലെയാണ്. നശിക്കാനല്ല , വളരാനുള്ള അടിയാണത്.
10. തിന്മയോട് എങ്ങനെ പ്രതികരിക്കുമെന്ന തിന്റെ അടിസ്ഥാനത്തിലാവും നമ്മുടെ നന്മ അളക്കപ്പെടുക .

No comments:
Post a Comment