ചിത്രം: മാന്ത്രികം
രചന : ഒ.എൻ.വി
കേളീ വിപിനം വിജനം
മേലേയിരുളും ഗഗനം
മണ്ണിൽ നിശതൻ നിറകലികകളോ
കണ്ണിൽ കനവിൻ കതിർ മലരുകളോ വിരിവൂ
( കേളീ വിപിനം.......)
ഏകതാരയെന്നപോൽ
പോവതാരെ കാണുവാൻ?
പേടിയെന്തു കൺകളിൽ?
പേടമാനേ, ചൊല്ലൂ നീ!
പൂഞ്ചിറ കോലും കാഞ്ചനനാഗം
പറന്നു നേരേ വന്നണഞ്ഞുവോ?
( കേളീ വിപിനം.......)
നീലരാവിൻ നന്ദിനിപോലെ വന്ന നാഗിനി!
പാടുവാൻ മറന്നപോൽ
ആടിയാടി നില്പൂ നീ!
കൺകളിൽനിന്നോ ചെങ്കനൽ പാറീ!
കളഞ്ഞുവോ നിന്റെ നീർമണി!
( കേളീ വിപിനം.......)
രചന : ഒ.എൻ.വി
കേളീ വിപിനം വിജനം
മേലേയിരുളും ഗഗനം
മണ്ണിൽ നിശതൻ നിറകലികകളോ
കണ്ണിൽ കനവിൻ കതിർ മലരുകളോ വിരിവൂ
( കേളീ വിപിനം.......)
ഏകതാരയെന്നപോൽ
പോവതാരെ കാണുവാൻ?
പേടിയെന്തു കൺകളിൽ?
പേടമാനേ, ചൊല്ലൂ നീ!
പൂഞ്ചിറ കോലും കാഞ്ചനനാഗം
പറന്നു നേരേ വന്നണഞ്ഞുവോ?
( കേളീ വിപിനം.......)
നീലരാവിൻ നന്ദിനിപോലെ വന്ന നാഗിനി!
പാടുവാൻ മറന്നപോൽ
ആടിയാടി നില്പൂ നീ!
കൺകളിൽനിന്നോ ചെങ്കനൽ പാറീ!
കളഞ്ഞുവോ നിന്റെ നീർമണി!
( കേളീ വിപിനം.......)
No comments:
Post a Comment