ചിത്രം : സുഖമോ ദേവി
രചന : ഒ.എൻ.വി
സുഖമോ ദേവി! സുഖമോദേവി!
സുഖമോ ദേവി! -- സുഖമോ സുഖമോ
നിൻ കഴൽ തൊടും മൺതരികളും
മംഗല നീലാകാശവും
കുശലം ചോദിപ്പു - നെറുകയിൽത്തഴുകി
കുളിർ പകരും പനിനീർക്കറ്റും
സുഖമോദേവി ......
അഞ്ജനം തൊടും കുഞ്ഞു പൂക്കളും
അഞ്ചിതമാം പൂം പീലിയും
അഴകിൽ കോതിയ മുടിയിൽ തിരുകി
കളമൊഴികൾ കുശലം ചൊല്ലും
സുഖമോദേവി ........
രചന : ഒ.എൻ.വി
സുഖമോ ദേവി! സുഖമോദേവി!
സുഖമോ ദേവി! -- സുഖമോ സുഖമോ
നിൻ കഴൽ തൊടും മൺതരികളും
മംഗല നീലാകാശവും
കുശലം ചോദിപ്പു - നെറുകയിൽത്തഴുകി
കുളിർ പകരും പനിനീർക്കറ്റും
സുഖമോദേവി ......
അഞ്ജനം തൊടും കുഞ്ഞു പൂക്കളും
അഞ്ചിതമാം പൂം പീലിയും
അഴകിൽ കോതിയ മുടിയിൽ തിരുകി
കളമൊഴികൾ കുശലം ചൊല്ലും
സുഖമോദേവി ........
No comments:
Post a Comment